പത്താം ക്ലാസ് ബയോളജി റിവിഷന്‍ സമയത്ത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന എല്ലാ അധ്യായങ്ങളുടെയും ലളിതമായ ചോദ്യോത്തരങ്ങളും വര്‍ക്ക് ഷീറ്റുകളും ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം തയ്യാറാക്കിയത് ശ്രീ റഷീദ് ഓടക്കല്‍ സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച റഷീദ് സാറിന് ബ്ലോഗിന്റെ നന്ദി
