അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Let’s Give Life to Pictures - ICT Video Tutorials Class 10

 


2025 വർഷത്തിലെ പൂതിയ പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലെ എട്ടാം അധ്യായം (Animation) ചിത്രങ്ങള്‍ക്ക് ജീവൻ പകരാം -Let’s Give Life to Pictures എന്നതിന്റെ  വീഡിയോ ടുട്ടോറിയലുകൾ ആണ് ചുവടെ ലിങ്കകളില്‍  . മലപ്പുറം ജില്ലയിലെ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കി മുമ്പ് പ്രസിദ്ധീകരിച്ചവയുടെ തുടര്‍ച്ചയായ ഈ വിഡിയോ ട്യൂട്ടോറിയലുകള്‍ ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു ബ്ലോഗുമായി ഇത് പങ്ക് വെച്ച മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി

Chapter 8 Animation
ചിത്രങ്ങക്ക് ജീവൻ പകരാം (Let’s Give Life to Pictures)




SSLC ഐ സി ടി പാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്റെ വിഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കുകള്‍ ചുവടെ

Post a Comment

Previous Post Next Post