പത്താം ക്ലാസ് ഇന്‍ഫൊര്‍മേഷന്‍ ടെക്‍നോളജി പാഠപുസ്‍തകത്തിലെ ആറാമത്തെ അധ്യായമായ റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
