CLASS X- ICT VIDEO TUTORIALS - PictoBlox -The World of Robots
2025 വർഷത്തിലെ പൂതിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ആറാം അധ്യായം PictoBlox (റോബോട്ടുകളുടെ ലോകം The World of Robots)എന്ന പാഠഭാഗത്തിന്റെ വീഡിയോ ട്യൂട്ടോറിയലുകൾ ശ്രീ മൂഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കുകളിൽ ലഭ്യമാണ്.