2025 വർഷത്തിലെ പൂതിയ പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലെ ആറാം അധ്യായം- PictoBlox ലെ റോബോട്ടുകളുടെ ലോകം (The World of Robots) എന്നതിന്റെ വീഡിയോ ടുട്ടോറിയലുകൾ ആണ് ചുവടെ ലിങ്കകളില്‍ ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം ജില്ലയിലെ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കി മുമ്പ് പ്രസിദ്ധീകരിച്ചവയുടെ തുടര്‍ച്ചയായ ഈ വിഡിയോ ട്യൂട്ടോറിയലുകള്‍ ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു ബ്ലോഗുമായി ഇത് പങ്ക് വെച്ച മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Chapter 6 PictoBlox
റോബോട്ടുകളുടെ ലോകം The World of Robots
SSLC ഐ സി ടി പാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്റെ വിഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കുകള്‍ ചുവടെ
റോബോട്ടുകളുടെ ലോകം The World of Robots
