പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -1 ( യൂണിറ്റ്-7 ) ലെ സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരം ആണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ച സമഗ്രചോദ്യശേഖരങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍
