2025-26 അധ്യയനവര്‍ഷം മുതല്‍ പരിഷ്‍കിരിച്ച ഐ ടി പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍. ശ്രീ ബഷീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. തുടര്‍ന്നുള്ള പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ ലഭ്യമാകുന്ന മുറക്ക് ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി.