2025 അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് ബോയ്സ് ഹൈസ്കൂളിലെ സയൻസ് ക്ലബ് തയ്യാറാക്കിയ 'അന്വേഷിന്റെ ക്വാണ്ടം അന്വേഷണങ്ങൾ' എന്ന സചിത്രകഥാപുസ്തകത്തിന്റെ ലിങ്ക് ആണ് ചുവടെ ലിങ്കില്‍ . വിദ്യാർത്ഥികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനു വേണ്ടിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പുസ്തകത്തിനുള്ളിലെ ചിത്രങ്ങൾ, കഥ,അവതാരിക എന്നിവയെല്ലാം തയ്യാറാക്കിയിട്ടുള്ളത് ആർട്ടിഫിസ്യൽ ഇന്റലിജൻസ് ആണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച നെടുമങ്ങാട് ബോയ്‍സ് സ്കൂളിന് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
