അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കേരള സ്‍കൂള്‍ ശാസ്‍ത്രോല്‍സവം 2026 സാമൂഹ്യശാസ്ത്രമേള സമഗ്രവിവരങ്ങള്‍

 

സംസ്ഥാന സ്കൂള്‍ ശാസ്‍ത്രമേളയുടെ ഭാഗമായുള്ള സാമൂഹ്യശാസ്‍ത്രമേളയുടെ എല്‍ പി വിഭാഗം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വരെയുള്ള വിവിധ മല്‍സരങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് . അധ്യാപകര്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ സഹായകരമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഈ കുറിപ്പ്  ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന്  ബ്ലോഗിന്റെ നന്ദി.


Post a Comment

Previous Post Next Post