അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC IT Video Tutorials


 

SSLC IT Practical പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാനവട്ട റിവിഷന് സഹായകരമായ ഏതാനും വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍. മ‍ുക്കം MKH MMO VHSS സ്‍കൂളിലെ ധന്യ ടീച്ചര്‍ തയ്യാറാക്കിയ ഈ വീഡിയോ ട്യ‍ൂട്ടോറിയലുകള്‍ ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു. ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യ ടീച്ചറിന് ബ്ലോഗിന്റെ നന്ദി.

Web Page ല്‍ External CSS ഉള്‍പ്പെടുത്തുന്ന വിധം

Python Program ല്‍ Full Image ആക്കി മാറ്റുന്നത്

Inkscape

Mail Merge

Style

Index

CSS

Python

QGIS

Database

Synfig Studio

SSLC MODEL IT EXAM 2020

STANDARD 10 ALL CHAPTERS

Post a Comment

Previous Post Next Post