2025 ഡിസംബര്‍ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മോക്ക്പോള്‍ (Mock Poll) നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ്ങ് ഓഫീസര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകകളും ആണ് ഈ പോസ്റ്റിലൂടെ കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ അധ്യാപകനായ ശ്രീ പ്രമോദ് കുമാര്‍ സാര്‍ വിശദീകരിക്കുന്നത് . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
ELECTION COMMISSION HELP FILES on ELECTRONIC VOTING MACHINE
