SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗണിതത്തിന്റെ റിവിഷന്‍ സമയത്ത് പരിശീലനത്തിന് സഹായകരമായ ഒരു റിവിഷന്‍ മെറ്റീരിയല്‍ തയ്യാറാക്കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഓരോ click/ refresh ലും ഓരോ അദ്ധ്യായത്തിലേയും ഓരോ ചോദ്യം വീതം randomize ചെയ്ത് generate ചെയ്യുന്ന web app രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . ആദ്യ തവണ തുറക്കുമ്പോള്‍ എല്ലാ അധ്യായത്തില്‍ നിന്നും ഓരോ ചോദ്യങ്ങള്‍ വീതമുണ്ടാവും. ഇതേ പേജിനെ ഒന്ന് refresh ചെയ്യുകയോ ഒന്ന് കൂടി തുറക്കുകയോ ചെയ്താല്‍ എല്ലാ അധ്യായങ്ങളില്‍ നിന്നും മറ്റൊരു സെറ്റ് ചോദ്യങ്ങള്‍ ആവും ലഭിക്കുക. ഇത്തരത്തില്‍ എല്ലാ അധ്യായങ്ങളിലെയും നിരവധി ചോദ്യങ്ങള്‍ പരിശീലിക്കാന്‍ ഈ റിവിഷന്‍ മെറ്റീരിയല്‍ കൊണ്ട് സാധിക്കും. ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here for SSLC Revision Material
ഇതോടൊപ്പം തന്നെ ഓരോ തവണ Refresh ചെയ്യുമ്പോളും പുതിയ ഓരോ സെറ്റ് ചോദ്യപേപ്പറുകള്‍ വീതം ലഭിക്കുന്ന മറ്റ് രണ്ട് വെബ് ആപ്പുകളും (മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം) ചുവടെ ലിങ്കുകളില്‍ നിന്ന് ലഭിക്കും
Click Here for SSLC Model Question Paper Generator (English Medium)
Click Here for SSLC Model Question Paper Generator (Malayalam Medium)