പത്താം ക്ലാസിലെ ഐ.ടി പരീക്ഷയ്ക്ക് 2023 വരെ വിവിധ വർഷങ്ങളിൽ ചോദിച്ച തിയറി ചോദ്യങ്ങളാണ് ഈ വീഡിയോകളിൽ ഉള്ളത്. ഈ വർഷത്തെ പരീക്ഷയ്ക്കും ഈ ചോദ്യങ്ങൾ ഉപകാരപ്പെടും എന്നാണ് കരുതുന്നത്. വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക് ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. അതുകൊണ്ട് ഇനി അപ്‌ലോഡ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന വീഡിയോകളും പ്ലേ ലിസ്റ്റിലേക്ക് വരുന്നതാണ്. മാത്രമല്ല, ഓരോ വീഡിയോകളും സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്തു കാണുവാൻ കഴിയും എന്നതിനു പുറമേ, ഓരോ അധ്യായത്തിലേക്കും പോകുവാനുള്ള സൗകര്യവും കൂടി വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഭാഗത്തിൽ കൊടുത്തിട്ടുണ്ട്.ശ്രീ സുശീല്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഈ വീഡിയോകള്‍ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും . ബ്ലോഗുമായി ഇവ പങ്ക് വെച്ച സുശീല്‍ കുമാര്‍ സാറിന് നന്ദി.
CLICK HERE for IT Theory Questions Video Link