9, 10 ക്ലാസുകളിലെ ഗണിത പഠനം ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായി ആദ്യ പാഠങ്ങളിലെ ആശയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈമാറുന്നതിന് ലഹായകരമായ മൈക്രോവീഡീഡേയോ ശ്രേണികളുടെ ആദ്യഭാഗമാണിത്. മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകനായ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍ തയ്യാറാക്കിയ വീഡേയോകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് . ബ്ലോഗിനായി ഇവ തയ്യാറാക്കി നല്‍കിയ ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി
- Click Here for Video Tutorial for Arithmetic Sequences Part II
- Click Here for Video Tutorial for Class X
- Click Here for Video Tutorial for Class IX