തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ദിനാചരണങ്ങള്‍


      ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത്. ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ 
ശ്രീ. സുരേഷ് കാട്ടിലങ്ങാടി. ചുവടെ ലിങ്കില്‍ നിന്നും ദിനാചരണങ്ങള്‍ വിശദമാക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ സുരേഷ് കാട്ടിലങ്ങാടിക്ക് ബ്ലോഗിന്റെ നന്ദി
Click Here for the File


full-width

Post a Comment

Previous Post Next Post