അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഗണിതം- രണ്ടാം കൃതി സമവാക്യങ്ങള്‍

     

    പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരുക്കത്തിലെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായകരമായ രീതിയില്‍ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്, അദ്ദേഹത്തിന്റെ മുന്‍ പ്രവര്‍ത്തനങ്ങളിലേത് പോലെ തന്നെ ചുവടെയുള്ള ഫയലിനെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്താല്‍ പരിശീലനത്തിന് തയ്യാറായിക്കഴിഞ്ഞു, ഈ ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇത് നമുക്കയച്ച് തന്ന ശ്രീ പ്രമോദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
ഒരുക്കത്തിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ ഇവിടെ

1 Comments

Previous Post Next Post