രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

കലാപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡ്

    സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു A ഗ്രേഡ് നേടിയവര്‍ നിശ്ചിത മാത്യകയിലുളള അപേക്ഷ ആറ് മാസത്തിനകത്തുളള ജാതിസര്‍ട്ടിഫിക്കറ്റ് A ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിശ്ചിത മാത്യകയിലുളള വിദ്യാര്‍ത്ഥിയുടെഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വിദ്യാര്‍ത്ഥി പഠനം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ഫെബ്രുവരി 12 അഞ്ച് മണിക്ക് മുന്‍പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ് അയ്യന്‍കാളി ഭവന്‍,കനകനഗര്‍, കവടിയാര്‍ P.O, തിരുവന്തപുരം 695003 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ/രക്ഷകര്‍ത്താവിനെ നേരിട്ട് ബന്ധപ്പെടുവാനുളള മൊബൈല്‍ നമ്പര്‍ പിന്‍കോഡ് സഹിതമുളള വിലാസം എന്നിവ ക്യത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍ നമ്പര്‍ 04712315375, 2737214 അപേക്ഷയുടെ മാത്യക ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും,ഉത്തര/ദക്ഷിണ മേഖലയിലെ ഡ്യെൂട്ടി ഡയറക്ടര്‍ മാരുടെ കാര്യാലയത്തില്‍ നിന്നും, വകുപ്പിന്‍റെ വെബ്സൈറ്റായ www.scdd. kerala.gov.in മുഖേനയും ലഭിക്കും. 

Post a Comment

Previous Post Next Post