പത്താം ക്ലാസ് രസതന്ത്രം പാഠ പുസ്‍തകത്തിലെ വിവിധ അധ്യായങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ രവി സാറിന്റെ നോട്ടുകളാണ് ചുവടെ ലിങ്കുകളില്‍ . ഓരോ അധ്യായത്തിന്റെയും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നോട്ടുകള്‍ ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ച രവിസാറിന് നന്ദി.