2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

INOME TAX CALCULATORS 2025-26

 


നിലവിലെ സാമ്പത്തിക വര്‍ഷത്തെ ആകെ വരുാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്‍സ് കണക്കാക്കി ഫെബ്രുവരി മാസശമ്പളത്തില്‍ നിന്നും അടക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്‍സ് കക്കാക്കുന്നതിന് സഹായകരായ ഏതാനും ഇന്‍കം ടാക്‍സ് കാല്‍കുലേറ്ററുകളാണ് ചുവടെ നല്‍കുന്നത്. മുമ്പ് പ്രസിദ്ധീകരിച്ച ഇവയുടെ H പരിഷ്‍കരിച്ച വേര്‍ഷനുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍ത് ഉപയോഗിക്കാവുന്നതാണ്. ടാക്‍സ് കണക്കാക്കി ഇവയുടെ സ്റ്റേറ്റ്‍മെന്റുകള്‍ DDO മാര്‍ക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുകയും ചെയ്യേണ്ടതുണ്ട് . ചുവടെ ലിങ്കുകളില്‍ നിന്നും അനുയോജ്യമായവ ഉപയോഗിക്കാവുന്നതാണ്


EASY TAX by SUDHEERKUMAR T K


OTHER INOME TAX CALCULATORS

Post a Comment

Previous Post Next Post