പത്താം ക്ലാസ് ഇന്‍ഫൊര്‍മേഷന്‍ ടെക്‍നോളജിയുമായി ബന്ധപ്പെട്ട് പരീക്ഷകള്‍ക്ക് ചോദിക്കാന്‍ സാധ്യതയുള്ള തിയറി വിഭാഗം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സാധിക്കുന്ന നോട്ട് തയ്യാറാക്കി അവതരിപ്പിക്കുന്നത് ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കല്‍ സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി
<