ഈ അധ്യയനവര്‍ഷം യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സോഷ്യല്‍ സയന്‍സിന്റെ പഠനസഹായികള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ സാറാണ്. ലഭ്യമാകുന്ന മുറക്ക് തുടര്‍യൂണിറ്റ് പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരിക്കും . ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ്കുമാര്‍ സാറിന് നന്ദി
Click Here for Unit 1- മധ്യകാല ഇന്ത്യ