പത്താം ക്ലാസ് ഫിസിക്സിലെ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് IUHSS പറപ്പൂരിലെ അധ്യാപകനായ ശ്രീ ജാബിര്‍ കെ കെ സാറാണ് . തുടര്‍ന്നുള്ള അധ്യായങ്ങളുടെ പോസ്റ്റുകള്‍ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച ജാബിര്‍ സാറിന് ബ്ലോഗിന്റെ നന്ദി