2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Hindi Notes

 


SSLC Hindi വിഷയവുമായി ബന്ധപ്പെട്ട് വിവിധ അധ്യായങ്ങളുടെ നോട്ടുകള്‍ ജി എച്ച് എസ് എസ് , കിളിമാനൂര്‍ സ്കൂളിലെ ശ്രീ നരേന്ദ്രനാഥ് കെ പി സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ നരേന്ദ്രനാഥ് സാറിന് നന്ദി

  • Click Here for SSLC Hindi Notes  : Unit2- CHAPTER 01: मेरी दुनिया के तमाम बच्चे 
  • Click Here for SSLC Hindi Notes  : Unit2- CHAPTER 01: मेरी दुनिया के तमाम बच्चे 
  • Click Here for SSLC Hindi Notes  : Unit1- CHAPTER 03: रैन बसेरे में 
  • Click Here for SSLC Hindi Notes  : Unit1- CHAPTER 02: जि़ंदगी का सफर 
  • Click Here for SSLC Hindi Notes : Unit1- CHAPTER 01: खिडकी   
  • Post a Comment

    Previous Post Next Post