വിവിധ പദ്ധതികള്‍ പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്‍ത ലാപ്‍ടോപ്പ്, പ്രൊജക്ടര്‍, ഡി എസ് എല്‍ ആര്‍ ക്യാമറ, എല്‍ ഇ ഡി ടി വി, പ്രിന്റര്‍, വെബ്‍കാം തുടങ്ങിയ ഉപകരണങ്ങള്‍ക്ക് നിലവിലുള്ള ഇന്‍ഷ്വറന്‍സ് , AMC സംവിധാനങ്ങള്‍ ഫലപ്രദമായി ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .
- നിലവില്‍ ഫിസിക്കല്‍ ഡാമേജ് സംഭവിച്ചിട്ടുള്ള പ്രൊജക്ടര്‍, ലാപ്‍ടോപ്പ് എന്നിവ AMC ഉള്‍പ്പെടാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കേടായ ഉപകരണങ്ങള്‍ , INSURANCE COVERAGE CLAIM FORM സഹിതം കൈറ്റ് ജില്ലാ ഓഫീസില്‍ ഏല്‍പ്പിക്കണം
- ജില്ലാ ഓഫീസില്‍ നല്‍കുമ്പോഴും തിരികെ കൈപ്പറ്റുമ്പോഴും സ്റ്റോക്ക് രജിസ്റ്ററില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തണം
- CLAIM FORM ലെ Siganture of Insured എന്നിടത്ത് പ്രഥമാധ്യാപകരുടെ Sign, Seal, School Seal എന്നിവ ഉണ്ടാവണം
- കേടായ ഓരോ ഉപകരണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം CLAIM FORM ഉണ്ടാവണം
- Click Here for Circular- repairing and maintanence of ICT equipments distributed to schools
- Click Here for Insurance Coverage Claim Form