SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം- ട്രാഫിക്ക് സുരക്ഷ

 

കുട്ടികളില്‍ രൂപപ്പെടേണ്ട പൊതു ധാരണകളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ ജൂണ്‍ 3 മുതല്‍ 13 വരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് സുരക്ഷയെക്കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണ ക്ലാസിലേക്ക് അനുയോജ്യമായ ഒരു പ്രസന്റേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് പെരിങ്ങോട് എച്ച് എസ് എസിലെ ശ്രീ രവിസാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഈ പ്രസന്റേഷന്‍ pdf ഫോര്‍മാറ്റിലും  odp ഫോര്‍മാറ്റിലും ലഭിക്കും . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download Road Safety Presentation in pdf Format

Click Here to Download Road Safety Presentation in odp Format

Click Here for സുരക്ഷിത യാത്ര (കൈപ്പുസ്‍തകം)

Post a Comment

Previous Post Next Post