തീവ്ര വോട്ടര്‍ പട്ടിക പരിഷ്‍കരണത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ബൂത്ത് തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറിന്റെ വെബ്‍സൈറ്റില്‍ ചുവടെ ലിങ്കിലൂടെ പ്രവേശിച്ച് ജില്ലയും നിയമസഭാ മണ്ഡലത്തിന്റെ പേരും നല്‍കിയാല്‍ ബൂത്തുകളുടെ ലിസ്റ്റ് ലഭിക്കും ഇതില്‍ നിന്ന് ബൂത്ത് തിരഞ്ഞെടുത്താല്‍ ചുവടെ Download ASD എന്ന് തുറന്ന് വരും ഇതില്‍ ക്ലിക്ക് ചെയ്‍താല്‍ ആ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് പി ഡി എഫ് രൂപത്തില്‍ ലഭിക്കും.
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ബൂത്ത് തിരിച്ചുള്ള ലിസ്റ്റ് ഇവിടെ