പത്താം ക്ലാസ് പാഠപുസ്‍തകത്തിലെ വിവിധ പാഠഭാഗങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ സ്വയം പരിശീലന സാമഗ്രികള്‍ (Self Evaluation Tools) ആണ് ചുവടെ ലിങ്കുകളില്‍.
Click here for Self Evaluation Tool (Arithmetic Series)
പദവ്യത്യാസം , സ്ഥാനവ്യത്യാസം, പൊതുവ്യത്യാസം ഇവതമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനുവേണ്ടി Text Book ൽ തന്നിരിക്കുന്ന പ്രവർത്തനത്തിൻ്റെ Geogebra version. ഓരോ തവണ click എന്ന ബട്ടണിൽ അമർത്തുമ്പോഴും വിലകൾ മാറി വരും. വട്ടങ്ങളിൽ click ചെയ്താൽ വിട്ടുപോയ സംഖ്യകൾ ദൃശ്യമാകും.
Click Here for സമാന്തരശ്രേണി പേജ് 21 ചോദ്യം 1
ശ്രേണി്യിലെ പദം കാണാനുള്ള സൂത്രവാക്യം ഉപയോഗിക്കുന്നതിനുള്ള സ്വയം പരിശീലന സാമഗ്രി ആണ് ചുവടെ ലിങ്കില്‍ . മഞ്ഞക്കള്ളികളില്‍ ആവശ്യമായ വിലകള്‍ ടൈപ്പ് ചെയ്യുക. അടുത്ത സ്റ്റെപ്പിലേക്ക് പോകുവാന്‍ NEXT അമർത്തുക. CHECK എന്ന ബട്ടണ്‍അമർത്തിയാല്‍ തെറ്റിയ ഭാഗങ്ങൾ ചുവപ്പ് നിറത്തില്‍ കാണിക്കും.. REFRESH ബട്ടൺ അമര്‍ത്തിയാല്‍ പുതിയ മറ്റൊരു ശ്രേണി ലഭിക്കും.
സമാന്തരശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ട് പിടിക്കാനുള്ള സൂത്രവാക്യം പരിശീലിക്കുവാനുള്ള Self Evaluation Tool ചുവടെ ലിങ്കില്‍
Click Here for പദങ്ങളുടെ എണ്ണം സ്വയം പരിശീലന സാമഗ്രി
സമാന്തരശ്രേണിയുടെ തുക കാണുവാനുള്ള സൂത്രവാക്യം പരിശീലിക്കുവാനുള്ള സ്വയം മൂല്യനിർണ്ണയ സാമഗ്രി
an+b എന്ന ബീജഗണിത രൂപത്തില്‍ നിന്ന് സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക കണ്ടെത്തുന്നത് പരിശീലിക്കുവാനും സ്വയം മൂല്യനിർണ്ണയം ചെയ്യുവാനുമുള്ള സഹായി.