തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ICT Video Tutorials


 പുതിയ അധ്യയനവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ 6,8,9,10 ക്ലാസ‍ുകളില്‍ ഐ ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സഹായകരമായ വിഡിയോ ട്യൂട്ടോറിയലുകള്‍ പുനപ്രസിദ്ധീകരിക്കുന്നു. മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ച‍ുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി.

CLASS 10 

Chapter 1 : ‍ഡിസൈനിങ്ങിന്റെ ലോകത്തേക്ക്. 

The World of Designing (Inkscape)



CLASS 9 

Chapter 1 : ചിത്രങ്ങളുടെ ലയവിന്യാസം

Layout of Pictures (Gimp)


CLASS 8 

Chapter 1 : അക്ഷരങ്ങൾ കമ്പ്യൂട്ടറിലെത്തുമ്പോൾ

When A Letter Reaches the Computer (Writer)


CLASS 6 

Chapter 1 : ഭംഗിയുള്ള അക്ഷരങ്ങൾ

Lovely Letters

Post a Comment

Previous Post Next Post