എസ്എസ്എൽസി പരീക്ഷയ്ക്ക് 99.7% വിജയം2023 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു
കഴിഞ്ഞ തവണ വിജയം 99.26% ആയിരുന്നു. 0.44% ആണ് വിജയശതമാനത്തിൽവന്ന വർധന.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള‍് മേയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാം. ജൂൺ 7 മുതൽ 14 വരെയാണ് SAY പരീക്ഷ