ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിളും മാര്‍ച്ച് 2025 എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‍സില്‍സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14ന് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

SSLC Result Analyser - 2023

 


        2023 എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാലയങ്ങള്‍ക്ക് റിസള്‍ട്ട് Analyse ചെയ്യുന്നതിനായി കൈറ്റ് തയ്യാറാക്കിയ റിസല്‍ട്ട് അനലൈസര്‍ ഏറെ സഹായകരമായിരുന്നു. അതില്‍ നല്‍കിയിരിക്കുന്നതിലും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു SSLC Result Analyser തയ്യാറാക്കി നല്‍കിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം കൂടുതല്‍ ആഴത്തിലുള്ള വിശകലനത്തിന് സഹായകരമായ ഈ SSLC Result Analyser - 2023 ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.

Click Here for SSLC Result Analyser 2023


📍പൂർണ്ണമായും Online ആയി മാത്രം ഉപയോഗിക്കാവുന്ന ഒരു അപ്ലിക്കേഷൻ . (version 1 )

📍 മുകളില്‍ നല്‍കിയ  ലിങ്ക് com/lap ൽ തുറന്ന് നിങ്ങളുടെ google drive ലേക്ക് Make a copy എന്ന option ഉപയോഗിച്ച് copy ചെയ്യുക.

📍 ഇതിലെ ആദ്യ ഷീറ്റായ Result Data എന്ന ഷീറ്റിലെ A മുതൽ K  വരെയുള്ള കോളങ്ങളിൽ SSLC A List ലെ Data കൾ Paste ചെയ്യുക.

📍 L മുതൽ V വരെയുള്ള കോളങ്ങളിൽ Kite ന്റെ സൈറ്റിൽ നിന്നുള്ള grade കളും status ഉം മാത്രം copy paste ചെയ്യുക. ( ക്രമം ശരിയായ രീതിയിലാവാൻ ശ്രദ്ധിക്കുക )

📍 E എന്ന Sex കോളം മുഴുവനായി sel ചെയ്ത് ctrl + H  അമർത്തി Male എന്നതിനെ M  എന്നും Female എന്നതിനെ F  എന്നും selected range എന്ന option ഉപയോഗിച്ച്   find & replace ചെയ്യുക

📍 ഇതു പോലെ J എന്ന കോളം മുഴുവനായി sel ചെയ്ത് Malayalam എന്നത് M എന്നും Arabic എന്നത് A എന്നും Sanskrit എന്നത് S എന്നും Urdu  എന്നത് U എന്നും മാത്രമായി find & replace ചെയ്യുക.

📍 ഇത്രയും ചെയ്തു കഴിഞ്ഞാൽ മറ്റു ഷീറ്റുകളിൽ(ടാബുകളായി നല്‍കിയിരിക്കുന്ന ഷീറ്റുകളില്‍) വിവിധ വിശകലന report കൾ സ്വയം രൂപപ്പെട്ടിട്ടുണ്ടാകും.

 📍 School എന്ന ഷീറ്റിൽ സ്കൂളിന്റെ മൊത്തം സമ്പൂർണ്ണമായ വിശകലനം

📍 EHS / NHS എന്ന ഷീറ്റിൽ ആ ലിസ്റ്റുകൾ

📍 Division wise എന്ന ഷീറ്റിൽ Drop-list ൽ നിന്ന് തിരഞ്ഞെടുത്ത division ന്റെ മാത്രം സമ്പൂർണ്ണമായ വിശകലനം

📍 individual എന്ന ഷീറ്റിൽ drop-list ൽ നിന്ന് തിരഞ്ഞെടുത്ത കുട്ടിയുടെ മാത്രം വ്യക്തിഗതമായ result

📍 Category wise, Religion wise , caste wise തുടങ്ങിയ ഷീറ്റുകളിൽ ആ രീതിയിലുള്ള വിശകലനം

📍 Grade wise എന്ന ഷീറ്റിൽ ഒരു പ്രത്യേക Grade ഒരു പ്രത്യേക എണ്ണം നേടിയ കുട്ടികളുടെ ലിസ്റ്റ് .

(eg: A+ grade 10 എണ്ണം നേടിയവരുടെ ലിസ്റ്റ് ലഭിക്കാൻ ആദ്യത്തെ കള്ളിയിൽ നിന്ന് A+ ഉം രണ്ടാമത്തെ കള്ളിയിൽ നിന്ന് 10 ഉം തിരഞ്ഞെടുക്കുക).

📍 GradeptTable എന്ന ഷീറ്റിൽ നിന്ന് മുഴുവൻ കുട്ടികളുടെയും Total grade Point അവരോഹണ ക്രമത്തിലുള്ള ലിസ്റ്റ്.

📍% - എന്ന ഷീറ്റിൽ നിന്ന് Division wise % ത്തിന്റെ List

📍 10-7 എന്ന ഷീറ്റിൽ  10,9, 8 , 7 എണ്ണം A+ നേടിയ കുട്ടികളുടെ ലിസ്റ്റ്

എന്നീ വിശകലന report കൾ ആണ് ഈ application ൽ നിന്ന് തയ്യാറാവുന്നത്.

 

The Online SSLC Result Analyser is updated with a new facility to generate the list of students who got a specific Grade in a specific Subject. 

Open the application and click on the sheet tab " Copy of Subject wise list ".

In the opened sheet from  the yellow coloured cell( D1 ) select the subject and from the red coloured

Cell (D4 ) select the grade then the student list for that subject will be generated.

അപാകങ്ങളും തിരുത്തലുകളും മാറ്റങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

Pramod Moorthy(8075410293)

Post a Comment

Previous Post Next Post