കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം അധ്യായമായ സമാന്തരശ്രേണികള്‍ എന്ന അധ്യായത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. 9 വീഡിയോകളിലായി ആദ്യ അധ്യായവും അതിലെ പരിശീലനപ്രശ്‌നങ്ങളും വിശദീകരിക്കുന്ന ഈ പോസ്റ്റ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം നല്‍കാവുന്ന അധിക പഠനപ്രവര്‍ത്തനമായി കണക്കാക്കാം. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വിദ്യാഭ്യാസ രംഗത്ത് പരമാവധി ഉപയോഗിക്കുന്നതിന് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ നിരവധി സോഫ്‌റ്റ്‌വെയറുകള്‍ ബ്ലോഗിലൂടെ പരിചയപ്പെട്ടിരുന്നു. ഈ ശ്രേണിയിലെ പുതിയ സംരംഭമാണിത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here for Online Class Video 1(ശ്രേണികള്‍)
Click Here for Online Class Video 2(സമാന്തരശ്രേണികള്‍)
Click Here for Online Class Video 3 ( പൊതുവ്യത്യാസം, സ്ഥാനവ്യത്യാസം)
Click Here for Online Class Video 4 (പരിശീലനപ്രശ്‌നങ്ങള്‍)
Click Here for Online Class Video 5 (സമാന്തരശ്രേണിയുടെ ബീജഗണിതരൂപം)
Click Here for Online Class Video 6 ( സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക)
Click Here for Online Class Video 7 (പദങ്ങളുടെ തുക തുടര്‍ച്ച)
Click Here for Online Class Video 8 (പദങ്ങളുടെ തുക തുടര്‍ച്ച)
Click Here for Online Class Video 9 (പദങ്ങളുടെ തുക തുടര്‍ച്ച പരിശീലനപ്രശ്‍നങ്ങള്‍)