രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Dec 22- QIP തീരുമാനങ്ങള്‍

  1. ഹൈസ്കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍  11 മുതല്‍ 20 വരെ
  2. പ്രൈമറി വിഭാഗം പരീക്ഷകള്‍ ഡിസംബര്‍  12 മുതല്‍ 20 വരെ
  3. SSLC MOdel പരീക്ഷ ഫെബ്രുവരി 19 മുതല്‍ 27 വരെ
  4. ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളായിരിക്കും അര്‍ധവാര്‍ഷിക പരീക്ഷക്കുണ്ടാവുക.
  5. എസ് എസ് എല്‍ സി IT പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 8 വരെ.


Post a Comment

Previous Post Next Post