HomeSSLC ആലപ്പുഴയില്‍ SSLC മൂല്യനിര്‍ണ്ണയം എട്ടിന് ഏപ്രില്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന ആലപ്പുഴ ജില്ലയിലെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ എട്ടിനേ ആരംഭിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ബാക്കി എല്ലാ ജില്ലകളിലേയും ക്യാമ്പുകള്‍ ഏഴിനു തന്നെ ആരംഭിക്കും.