എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴ് മുതല്‍
സംസ്ഥാന
വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏപ്രില്‍
ആറിന് ആരംഭിക്കാനിരുന്ന SSLC./THSLC
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിനേ ആരംഭിക്കുകയുളളൂ എന്ന് പരീക്ഷാ
സെക്രട്ടറി അറിയിച്ചു. ക്യാമ്പ് ഏപ്രില്‍ 26ന് അവസാനിക്കും.