പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് പത്താം ശമ്പള
കമ്മീഷന്റെ ഭാഗികമായ കുടിശിക തുക ഓരോ ഗഡു അനുവദിക്കുമ്പോഴും
ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം കുറവ്
ചെയ്ത് തത്തുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് പ്രാണ്‍ അക്കൗണ്ടില്‍
അടവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി.