SITC Forum Blogല്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന 2019 മാര്‍ച്ചിലെ SSLC പരീക്ഷക്കാവശ്യമായ SEATING PLANNER ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. കുഴല്‍മന്ദം CAHS ലെ SITCയും ഫോറത്തിന്റെ കുഴല്‍മന്ദം ഉപജില്ലാ കണ്‍വീനറുമായ ശ്രീ സുരേഷ് കുമാര്‍ സാര്‍ തയ്യാറാക്കി നല്‍കിയ Seating Plannerന്റെ Updated Version ആണ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നത്. SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്.
Seating Planner തയ്യാറാക്കി നല്‍കിയ സുരേഷ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to Download SEATING PLANNER
1000ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് 2500 വിദ്യാര്‍ഥികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്കായി പുതിയ വേര്‍ഷന്‍ ചുവടെ. (Ubuntuവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പേജ് സെറ്റ് അപ്പുകള്‍ Windowsലായിരിക്കും കൂടുതല്‍ അഭികാമ്യം). Cancellation , Absent എന്നിവ ഉണ്ടാകുന്ന പക്ഷം വരുന്ന മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Click Here to Download Seating Planner upto 2500 Students
വിദ്യാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ സമ്പൂര്‍ണ്ണയില്‍ നിന്നും ലഭിക്കുന്ന A List Report(Draft) ഉപയോഗിച്ച് തയ്യാറാക്കുന്നതിന് ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കിയ ഒരു സ്‌പ്രെഡ്‌ഷീറ്റ് ആപ്ലിക്കേഷന്‍ ബ്ലോഗില്‍ മുമ്പൊരു പോസ്റ്റായി നല്‍കിയത് ഇവിടെ നിന്നും ലഭിക്കും അതുമല്ലെങ്കില്‍ സമ്പൂര്‍ണ്ണയില്‍ നിന്നും Report തയ്യാറാക്കിയാലും മതിയാവും