ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഐ ടി തിയറി ചോദ്യശേഖരം

എസ് എസ് എല്‍ സി IT പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അവസാനവട്ട റിവിഷന് വേണ്ടിയുള്ള പരിശീലനത്തിന് ഉതകുന്ന ഒരു തിയറി ചോദ്യശേഖരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കൊണ്ടോട്ടി PPMHSS KOTTUKKARAയിലെ ശ്രീ റിയാസ് സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇംഗ്ലീഷ് , മലയാളം മീഡിയങ്ങള്‍ക്കായുള്ള ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
Click Here to Download Mal Medium Question Bank
Click Here to Download Eng Medium Question Bank

Post a Comment

Previous Post Next Post