SSLC IT Practical പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ക്കുള്ള പരിശീലം ഐ ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 20ന് തിങ്കളാഴ്‌ച വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പാലക്കാട് ജില്ലയിലെ പരിശീലനകേന്ദ്രങ്ങള്‍ ചുവടെ
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസില്‍ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും SITC/JSITCമാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു.
Venue | Time | Sub Districts |
IT@ School DRC Palakkad | 10AM-11.30 | PALAKKAD & PARLI |
IT@ School DRC Palakkad | 11.30- 1.00 PM | ALATHUR & KUZHALMANNAM |
IT@ School DRC Palakkad | 2PM - 3.30 PM | CHITTUR & KOLLENGODE |
ETC Ottappalam | 10AM onwards | PATTAMBI & THRITHALA |
ETC Ottappalam | 2 PM Onwards | SHORNUR & OTTAPALAM |
KTM HS Mannarkkad | 10AM onwards | MANNARKKAD & CHERPULASSERY |