ഇക്കഴിഞ്ഞ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചോദ്യങ്ങള്‍ സമാഹരിച്ച് തന്നിരിക്കുന്നത് പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ ഷാജിമോന്‍ സാറാണ്. ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ചോദ്യങ്ങളില്‍ വ്യത്യസ്ഥങ്ങളായ ചോദ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ രണ്ടും പരിശീലിക്കുന്നവര്‍ക്ക് തിയറിയിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടാനവസരം ഉണ്ടാകുമെന്നുറപ്പാണ്. ശ്രീ ഷാജിസാറിന്റെ പരിശ്രമങ്ങള്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി
മലയാളം മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക