ഇക്കഴിഞ്ഞ SSLC Model IT പരീക്ഷയിലെ പ്രാക്ടിക്കല്‍ വിഭാഗത്തില്‍ ചോദിച്ചിരുന്ന പരമാവധി ചോദ്യങ്ങള്‍ സമാഹരിച്ച് പി ഡി എഫ് രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് വട്ടേനാട് സ്കൂളിലെ മുരളീധരന്‍ മാഷാണ്, ഓരോ ഗ്രൂപ്പില്‍ നിന്നും 12 ചോദ്യങ്ങള്‍ വീതം ആകെ 48 ചോദ്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. അവയെ പരീക്ഷക്ക് ചോദിച്ച രീതിയിലുള്ള ഗ്രൂപ്പുകളായി ക്രമീകരിച്ചത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചോദ്യശേഖരം തയ്യാറാക്കി അയച്ച് തന്ന മുരളീധരന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download Practical Questions