2017 മാര്‍ച്ച് മാസത്തിലെ SSLC പരീക്ഷയില്‍ സ്‌പോര്‍ട്ട്സിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ എന്‍ട്രി നടത്തിയതിന് ശേഷം ഹാര്‍ഡ് കോപ്പി March 15നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോര്‍ട്ട്‌സ് വിഭാഗത്തില്‍ സമര്‍പ്പിക്കണമെന്ന് DPI നിര്‍ദ്ദേശം
അയക്കേണ്ട വിലാസം Joint Director
Physical Education and Sports
Office of the DPI
Thiruvananthapuram -14
സര്‍ക്കുലറിന്റെ പകര്‍പ്പ് ഇവിടെ