സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികള്‍ ശാസ്ത്രമേളയുടെ ഔദ്യോഗികസൈറ്റില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണണെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുടെ അറിയിപ്പ്. സ്കൂള്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ പാര്‍ട്ടിസിപ്പന്റ് കാര്‍ഡിന്റെ രണ്ട് കോപ്പി DDE Office-ല്‍ വെള്ളിയാഴ്ച അഞ്ച് മണിക്ക് മുമ്പ് എത്തിക്കുന്നതിനും നിര്‍ദ്ദേശം
ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്