ശമ്പളത്തില്‍ നിന്നും ഈ തുക അടക്കേണ്ടതാണ്. KSEB, KSRTC എന്നിവ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും 300 രൂപയാണ് പ്രീമിയം തുക. സ്പാര്‍ക്കില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനായി Salary Matters -> Changes in the Month -> Deductions -> Add Deduction to All എന്ന ക്രമത്തില്‍ Add Deduction to All എന്നതില്‍ ക്ലിക്ക് ചെയ്യുക.Recovery Item എന്നതിന് നേരെ GPAI Scheme എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് Bill തിരഞ്ഞെടുത്തതിന് ശേഷം Recovery Amount എന്നതില്‍ 300 എന്നും From Date എന്നതില്‍ 01/11/2015 എന്നും To Date എന്നതില്‍ 30/11/2015 എന്നും നല്‍കി Proceed എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ