പാലക്കാട് ജില്ലാ ഐ ടി മേള നവമ്പര്‍ 17, 18, 19 തീയതികളില്‍ പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ നടക്കും.
- രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ രാവിലെ. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ.
- മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സര സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം
- IT പ്രോജക്ടില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ടിന്റെ മൂന്ന് കോപ്പിയും പ്രസന്റേഷന്റെ ഒരു കോപ്പിയും CDയും കൊണ്ട് വരേണ്ടതാണ്
- മല്‍സരാര്‍ഥികള്‍ സ്കൂള്‍ ID കാര്‍ഡോ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം
- ഐ ടി പ്രോജക്ടിന്റെ സമയക്രമം സബ്‌ജില്ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന വിധം ക്രമീകരിച്ചിരിക്കുന്നു
10 am --1pm -
Thrithala,Shoranur,Ottapalam, Cherpulassery ,Pattambi ,Alathur sub dt
1.15pm
--Coyalmandam,Kollanghode, Chittur,Mannarkad, Parali, Palakkad sub dt
DAY | ITEM | TIME |
---|---|---|
17.11.15 ചൊവ്വ | ഐ ടി പ്രോജക്ട്(HS) | രാവിലെ 10 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (UP) | രാവിലെ 11 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (HS) | ഉച്ചക്ക് 12 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (HSS) | ഉച്ചക്ക് 1 മണി |
18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HS) | രാവിലെ 10 മണി |
18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HSS) | രാവിലെ 11.30 മണി |
18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HS) | ഉച്ചക്ക് 1 മണി |
18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HSS) | ഉച്ചക്ക് 2.30 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HS) | രാവിലെ 10 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HSS) | രാവിലെ 11.30 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (UP) | ഉച്ചക്ക് 1 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (UP) | ഉച്ചക്ക് 2.30 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HS) | ഉച്ചക്ക് 3 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HSS) | ഉച്ചക്ക് 3.30 മണി |