തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SASTHROLSAVAM (OTTAPPALAM Sub Dist)- DATA ENTRY STARTED

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോല്‍സവം Online Data Entry ആരംഭിച്ചു.


ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണ്ട അവസാനദിവസം  28/10/2014
user name :school code           &          password   :School code
For Details Contact:   Kabeer  Master,  AVMHS Chunangad-9846356595, 9447160782
ശാസ്ത്രോത്സവം വെബ്സൈറ്റ് സ്കൂള്‍ ലോഗിനില്‍ മുകളില്‍ കാണുന്ന Registration മെനു പ്രവര്‍ത്തിക്കില്ല. ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍  കാണുന്ന School Name-ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന School Entry പേജിന്റെ ചുവടെ എല്ലാ മേളകളുടെയും പേരുകള്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് ആ മേളയിലേക്കുള്ള കുട്ടികളുടെ  Registration നടത്താവുന്നതാണ്.(ഉദാഹരണത്തിന് IT Fair എന്നതില്‍ ക്ലിക്ക് ചെയ്ത് ഐ ടി മേളക്കുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.


Post a Comment

Previous Post Next Post