SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC 2025

 2025 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 

SSLC March 2025 Page

SSLC exam concessions to CWSN 

:

പരീക്ഷാ വിജ്ഞാപനം : :

DATECIRCULAR/NOTIFICATION
03/02/25എസ് എസ് എല്‍ സി പരീക്ഷ രജിസ്റ്ററുകള്‍ സംബന്ധിച്ച്.
30/01/25SSLC IT Practical 2025-User Guide.
27/01/25 2025 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു .
21/01/25SSLC 2025 Model Exam Time Table
15/01/25എസ് എസ് എല്‍ സി മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച്
10/01/25എസ് എസ് എല്‍ സി മാര്‍ച്ച് 2025-പരീക്ഷാ രജിസ്ട്രേഷന്‍ സംബന്ധിച്ച്
09/01/25എസ് എസ് എല്‍ സി മാര്‍ച്ച് 2025- സോഷ്യല്‍ സയന്‍സ് പരീക്ഷയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച്
18/12/24iExaMS User Guide
31/12/24എസ് എസ് എല്‍ സി രജിസ്ട്രേഷന്‍- തീയതി ദീര്‍ഘിപ്പിച്ച് സര്‍ക്കുലര്‍
18/12/24iExaMS User Guide
18/12/24എസ് എസ് എല്‍ സി എക്സാം രജിസ്‍ട്രേഷന്‍ - പത്രക്കുറിപ്പ്
07/12/24ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പേര് തിരുത്തിയവരുടെ എസ് എസ് എല്‍ സി ബുക്കില്‍ തിരുത്തലുകള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം
05/12/24എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 2025 -പരീക്ഷാ കേന്ദ്രങ്ങളില്‍ ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം സംബന്ധിച്ച്
30/11/242025 മാര്‍ച്ച് എസ് എസ് എല്‍ സി പരീക്ഷക്ക് സൂപ്പര്‍ ഫൈനോട് കൂടി ഫീസ് അടക്കുന്നത് സംബന്ധിച്ച്
19/11/24എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷയുടെ മാര്‍ക്ക് വിവരം വെളിപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിയത്- ഫീസ് നിശ്ചയിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
14/11/24എസ് എസ് എല്‍ സി മാര്‍ച്ച് 2025- ചീഫ് -ഡെപ്യൂട്ടി ചീഫ് നിയമനം സംബന്ധിച്ച്
14/11/24എസ് എസ് എല്‍ സി മാര്‍ച്ച് 2025-ഗള്‍ഫ് . ലക്ഷദീപ് മേഖലകളിലെ സ്‍കൂളുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നത് സംബന്ധിച്ച്
02/11/24SSLC March 2025 സമ്പൂര്‍ണയില്‍ വിദ്യാര്‍ഥികളുടെ വിവരശേഖരണം - തീയതി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
01/11/24SSLC March 2025 Notification
22/10/24എസ് എസ് എല്‍ സി മാര്‍ച്ച് 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു
08/10/242024-25 അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
26/09/242025 എസ് എസ് എല്‍ സി/പത്താം തരം തുല്യതാ/ടിച്ച് എസ് എല്‍ സി , എ എച്ച് എസ് എല്‍ സി ചോദ്യപേപ്പര്‍ നിര്‍മ്മാണം / മൊഴിമാറ്റം (തമിഴ്, കന്നട) യോഗ്യരായ അധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
26/09/24എസ് എസ് എല്‍ സി , സമാന പരീക്ഷകളുടെ ചോദ്യ പേപ്പര്‍ നിര്‍മ്മാണം, മൊഴിമാറ്റം എന്നിവയുടെ പാനലിലേക്കുള്ള അപേക്ഷാഫോം
24/09/24എസ് എസ് എല്‍ സി മാര്‍ച്ച് 2025- പരീക്ഷക്കാവശ്യമായ മെയിന്‍ഷീറ്റ്, അഡീഷണല്‍ ഷീറ്റ് , സി വി കവര്‍ എന്നിവക്ക് ഇന്‍ഡന്റ് നല്‍കുന്നത് സംബന്ധിച്ച്.
23/09/24എസ് എസ് എല്‍ സി പരീക്ഷയുടെ മാര്‍ക്ക് വിവരം ലഭിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച്.
03/08/242024-25 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്കുള്ള ഉത്തരക്കടലാസുകള്‍ , സി വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്.

Post a Comment