മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC 2024

 2024 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 

SSLC ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ iExaMSല്‍ ലഭ്യമാണ്

പരീക്ഷാ വിജ്ഞാപനം : :


DATECIRCULAR/NOTIFICATION
29/07/2023SSLC 2023-24 - പൊതു പരീക്ഷകള്‍ക്കാവശ്യമായ മെയിന്‍ ഷീറ്റ് , അഡീഷണല്‍ ഷീറ്റ്, സി വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
11/10/20232023-24 അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
17/10/2023SSLC March 2024 Notification
17/10/2023THSLC March 2024 Notification
18/10/20232024 മാര്‍ച്ച് എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം ചോദ്യപേപ്പര്‍ ഘടന സംബന്ധിച്ച് :2023 മാര്‍ച്ചിലെ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പര്‍ ഘടന
15/11/2023എസ് എസ് എല്‍ സി മാര്‍ച്ച് 2024-ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് പൊതുനിര്‍ദ്ദശങ്ങള്‍
27/11/2023എസ് എസ് എല്‍ സി 2024- പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
30/11/2023ഹൈസ്‍കൂള്‍ അധ്യാപകരുടെ വിവരങ്ങള്‍ ഐ എക്‍സാമില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് - തുടര്‍ നിര്‍ദ്ദേശങ്ങള്‍ .
08/12/2023എസ് എസ് എല്‍ സി മാര്‍ച്ച് 2024- ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
18/12/2023എസ് എസ് എല്‍ സി മാര്‍ച്ച് 2024- സൂപ്പര്‍ ഫൈനോടെ ഫീസ് ശേഖരിക്കുന്നത് സംബന്ധിച്ച്
19/12/2023എസ് എസ് എല്‍ സി മാര്‍ച്ച് 2024- -സൂപ്പര്‍ ഫൈനോട് കൂടി ഫീസ് ശേഖരിച്ച് ട്രഷറിയില്‍ അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം
03/01/2024iExaMS User Manual 2023-24
09/01/2024എസ് എസ് എല്‍ സി മാര്‍ച്ച് 2024- സാമൂഹ്യശാസ്ത്ര പരീക്ഷ - ചോദ്യ പേപ്പര്‍ ഘടന സംബന്ധിച്ച്
12/01/2024എസ് എസ് എല്‍ സി മാര്‍ച്ച് 2024- ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് സംബന്ധിച്ച്
16/01/2024SSLC Model IT Practical Exam 2024-Instructions :Annexure
17/01/2024Provisional A List March 2024 Circular
17/01/2024Model IT Exam Software Update
17/01/2024Provisional A List March 2024 Circular
20/01/2024SSLC March 2024- Chief Supdt, Deputy Chief Posting Directions
22/01/2024SSLC March 2024- A-list,CE Entry Directions
22/01/2024SSLC March 2024- Model Exam Circular and Timetable
27/01/2024എസ് എസ് എല്‍ സി മാര്‍ച്ച് 2024- കാഴ്‍ച പരിമിതിയുള്(VI)ള കുട്ടികളുടെ സെന്റര്‍ കോഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച് സംബന്ധിച്ച്
29/01/2024എസ് എസ് എല്‍ സി മാര്‍ച്ച് 2024- ഐ ടി പ്രാക്ടിക്കല്‍ എക്‍സാം സര്‍ക്കുലര്‍
05/02/2024SSLC Examination March 2024- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued
14/02/2024SSLC മോഡല്‍ പരീക്ഷ 2024-മൂല്യനിര്‍ണയ നിര്‍ദ്ദേശങ്ങള്‍
16/02/2024RPWD Act 2016 ലെ സെക്ഷന്‍ 2(r), 2(s) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2024- മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്ക്ക്‌ നല്‍കുന്ന പരീക്ഷ ആനുകൂല്യങ്ങള്‍ – സംബന്ധിച്ച്‌.
17/02/2024SSLC EXAMINATION MARCH 2024 QUESTION PAPER CODE AND TIME TABLE (NEW SCHEME)
22/02/2024SSLC March 2024 - Circular I -ചോദ്യപേപ്പറുകളുടെ സ‍ൂക്ഷിപ്പ് / സോര്‍ട്ടിംഗ് / വിതരണം /പരീക്ഷാ നടത്തിപ്പ് തുടങ്ങിയവക്കായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
22/02/2024SSLC March 2024-Circular II- ചോദ്യപേപ്പര്‍ വതരണം / പരീക്ഷാ നടത്തിപ്പ് / ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനായി അയക്കല്‍ - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
22/02/2024SSLC EXAMINATION MARCH 2024 QUESTION PAPER CODE AND TIME TABLE (OLD SCHEME)
17/02/2024SSLC EXAMINATION MARCH 2024 QUESTION PAPER CODE AND TIME TABLE (NEW SCHEME)
17/02/2024SSLC EXAMINATION MARCH 2024 QUESTION PAPER CODE AND TIME TABLE (NEW SCHEME)

Post a Comment