അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

8,9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു

 

ഹയര്‍ സെക്കണ്ടറി  പരീക്ഷാ ദിവസങ്ങളില്‍ അവിടെ സ്ക്രൈബ് ആയി പരീക്ഷ എഴുതേണ്ട 8,9 ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷകളും നടക്കുന്ന സാഹചര്യത്തില്‍ ഈ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ൮, ൯ ക്ലാസുകളുടെ ഏതാനും പരീക്ഷകള്‍ പുനക്രമീകരിക്കാന്‍ 02.03.2026 ന് ഓണ്‍ലൈനായി ചേര്‍ന്ന QIP യോഗത്തില്‍ തീരുമാനിച്ചു. 

  1. മാർച്ച് 06ന് രാവിലെ നടത്താനിരുന്ന 8,9 ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റി മാർച്ച് 07 ന് ഉച്ചയ്ക്കു ശേഷം നടത്തും.
  2. മാർച്ച് 10 ന് രാവിലെ നടത്താനിരുന്ന 8,9 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി മാർച്ച് 28 ന് ഉച്ചയ്ക്കു ശേഷം നടക്കും.
  3. മാർച്ച് 27 ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന 8,9 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി മാർച്ച് 31ന് രാവിലെ നടത്തും. 

Post a Comment

Previous Post Next Post