അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

KTET Practice Tests

 


KTET പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിവിധ വിഷയങ്ങളുടെ 500 ലധികം Multiple Choice ചോദ്യങ്ങളെ ഉള്‍പ്പെടുത്തി CATEGORY 3യുെട പരിശീലന ചോദ്യപേപ്പറുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെപ്രമോദ് മൂര്‍ത്തി സാറാണ്. 15 എണ്ണത്തിന്റ വീതം ഉത്തരങ്ങള്‍ Timer ഉപയോഗിച്ച് ചെയ്‍ത് പരിശീലിക്കാം. 5 ചോദ്യങ്ങളുടെ എങ്കിലും ഉത്തരം തിരഞ്ഞെടുത്താലേFinish ബട്ടണ്‍ ലഭ്യമാകൂ. അതില്‍ ക്ലിക്ക് ചെയ്‍താല്‍ സ്കോര്‍ ലഭ്യമാകും. ഓരോതവണ പേജ് Refresh ചെയ്‍താലോ പുതുതായി തുറന്നാലോ പുതിയ ചോദ്യപേപ്പര്‍ ലഭിക്കും. Timer , User ക്ക് അഡ്‍ജസ്റ്റ് ചെയ്യാം. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി. കൂടുതല്‍ വിഷയങ്ങളുടെ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കും.

പരീശീലനത്തിനായി ചുവടെ വിഷയങ്ങളുടെ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുക്കുന്ന ഉത്തരം തെറ്റെങ്കില്‍ അത് ചുവന്ന Background ആയി കാണും. ശരിയായ ഉത്തരം പച്ച Background ലും. Finish Exam നല്‍കുമ്പോള്‍ എല്ലാ ശരിയുത്തരങ്ങളും കാണാന്‍ കഴിയും


CATEGORY III


SITC Forum Blog ന്റെ Updates വാട്ട്‍സാപ്പില്‍ ലഭിക്കുന്നതിന് ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post