പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്‍സ് , കെമിസ്ട്രി വിഷയങ്ങളില്‍ പാസ്‍മാര്‍ക്ക് ലഭിക്കാന്‍ സഹായകരമാകുന്ന ഒരു മൊഡ്യൂൾ ആണ് ജസ്റ്റ് പാസ്സ് എന്ന ഈ സംരംഭം .എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് .പിന്നോക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്ന ഈ മൊഡ്യൂള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പാലക്കാട് എച്ച് എസ് പെരിങ്ങോട് സ്കൂളിലെ രവി സാറിന് ബ്ലോഗിന്റെ നന്ദി
